KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
January 27, 2020 കെ എൽ എം ആക്സിവയുടെ റീജിയണൽ ആൻഡ് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം

കെ എൽ എം  ആക്സിവയുടെ റീജിയണൽ ആൻഡ് ബ്രാഞ്ച് ഓഫീസ് ഉദ്‌ഘാടനം പേട്ടയിൽ ഡോ. ജെ. അലക്സാണ്ടർ IAS (Retd.) നിർവ്വഹിച്ചു. പ്രശസ്ത സിനിമ താരവും കെ എൽ എം  ബ്രാൻഡ് അംബാസിഡറുമായ മംമ്ത മോഹൻദാസ് മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ, ലിജു സി. നായർ, വി.സി.ജോർജ്കുട്ടി, ഷിബു തെക്കുംപുറം, ബിജി ഷിബു, ജിയോ ജോർജ് എന്നിവർ സമീപം.