കെ എൽ എം ആക്സിവ ഫിൻവെസ്റ്റിൻറെ ചാരിറ്റബിൾ പ്രസ്ഥാനമായ കെ എൽ എം ഫൗണ്ടേഷൻ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. 4 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി കെ എൽ എം ആക്സിവയുടെ കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ശാഖകളിൽ നവംബർ 16 ശനിയാഴ്ചയും മറ്റു ജില്ലകളിൽ നവംബർ 30 ശനിയാഴ്ചയും സംഘടിപ്പിക്കുന്നു. അഖില കേരളാ അടിസ്ഥാനത്തിൽ നടത്തുന്ന മത്സരങ്ങളുടെ ഉത്ഘാടനം കെ എൽ എം ആക്സിവ ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ നിർവ്വഹിക്കുന്നതാണ്. പ്രായത്തിൻറെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടത്തുന്നത്. മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനം മത്സരദിവസം തന്നെ ശാഖകളിൽ വച്ച് നൽകുന്നതാണ്. താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേതാണ്. Contact: 0484 4281121, 7025540000, 9037496223.
വിശ്വാസവും മികവും ചേർന്നുള്ള പ്രവർത്തനമാണ് സ്ഥാപനത്തിനെ വിജയത്തിലേക്ക്...
22-ാം സ്ഥാപകദിനാഘോഷങ്ങൾ കൊച്ചിയിൽ ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ ഉദ്ഘാട...
ബ്രാൻഡിങ്ങിലും, പരസ്യങ്ങളിലും മഞ്ജു വാര്യരായിരിക്കും ഇനി കമ്പനിയുടെ മു...
മനോരമ ന്യൂസ് മേക്കര്‍ 2019 ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്
The company currently has 150 branches at present, of which 98 are in Kerala and the rest in Tamil Nadu and Karnataka